You Searched For "നിലമ്പൂർ എംഎൽഎ"

വന്നിറിങ്ങിയത് രണ്ടുവണ്ടി പോലീസ്; എത്തിയത് അറസ്റ്റ് ചെയ്യാൻ തീരുമാനിച്ച്; വീടിനകത്ത് നടന്ന  ചർച്ചയും വിജയിച്ചില്ല; പുറത്ത് പ്രവർത്തകരുടെ പ്രതിഷേധം; തടിച്ചുകൂടി നാട്ടുകാർ; താനൊരു ഗുണ്ടയല്ലെന്നും ആക്രോശം; പൊതുമുതൽ നശിപ്പിച്ച കേസിൽ പിവി അൻവറിന്റെ വീട്ടിൽ അരങ്ങേറിയത് നാടകീയ നീക്കങ്ങൾ
കറുത്ത കണ്ണടയും തൊപ്പിയുമണിഞ്ഞ് കൗബോയ് ലുക്കിൽ ഫേസ്‌ബുക്ക് വീഡിയോയിൽ പ്രത്യക്ഷപ്പെട്ടത് പി വി അൻവറിന് പണിയാകുമോ? ആഫ്രിക്കൻ രാജ്യമായ സിയറ ലിയോണിൽ ഖനനം നടത്തുന്ന നിലമ്പൂർ എംഎൽഎയെ നിരീക്ഷിച്ച് കേന്ദ്ര ഏജൻസികൾ; നാലു ഏജൻസികൾ ചോദ്യം ചെയ്‌തേക്കും; സ്വത്തുക്കളിൽ നാലിരട്ടി വർധന ഉണ്ടായത് ദുരൂഹം
പി വി അൻവർ സിയെറ ലിയോണയിൽ പോയത് സ്വർണവും വജ്രവും കുഴിച്ചെടുക്കാൻ! ഉംറ തീർത്ഥാടന യാത്രക്കിടെ പരിചയപ്പെട്ട ആഫ്രിക്കൻ വ്യവസായി ഖനനത്തിന് ക്ഷണിച്ചു; എല്ലാ വാതിലുകളും അടഞ്ഞപ്പോഴാണ് മിറാക്കിൾ പോലെ ആഫ്രിക്കയിലെ സാധ്യത തുറന്നത്; 20000 കോടി രൂപയുടെ പദ്ധതിയാണ് ആസൂത്രണം ചെയ്യുന്നത്: ആഫ്രിക്കൻ വീഡിയോയുമായി നിലമ്പൂർ എംഎൽഎ